Singers : Vidhyadharan Master, Sujatha Mohan
Lyrics : Anil Lal
Music : Prakash Alex
എല്ലാരും ഒന്നിച്ചു കൂടി
ആമോദത്തോടെ എല്ലാരും സമ്മതം മൂളി
അന്യോന്യം അറിയാത്ത
രണ്ടു ആത്മാക്കളെ
വഞ്ചിയിൽ കൊടിരുതി
എന്താണ് മിടേണ്ടതെന്നൊ
പരസ്പരം ഏതാണ് ചെയേടത്തെന്നോ
ഒന്നും തിരിയാതെ രണ്ടുപേര്
എന്തെന്നറിയാത്ത ശങ്ക
തുളുമ്പുന്ന ചെമ്പു നിറയുമാ ശങ്ക
വാതിൽ പടിയുടെ അപ്പുറം ഇപ്പുറം
നാലും വലകെട്ടി വച്ചു
ആരാദ്യം ആ വല ഭേദിക്കും എന്നതു
ചോദ്യമായി ഉള്ളിൽ വലിഞ്ഞു
നോവില്ലാത്ത പാട്ടിന്റെ ഈരടി തേടി
ആ വലക്കുള്ളിൽ കഴിഞ്ഞു രണ്ടാളും
മാളത്തിനുള്ളിൽ ഒതുങ്ങി
എല്ലാരും ഒന്നിച്ചു കൂടി
ആമോദത്തോടെ എല്ലാരും സമ്മതം മൂളി
അന്യോന്യം അറിയാത്ത
രണ്ടു ആത്മാക്കളെ
വഞ്ചിയിൽ കൊടിരുതി
കടവത്തെ വഞ്ചിയിൽ കൊടിരുത്തി
പാലിൽ തെളപൊങ്ങി പൊട്ടനാകെട്ടവൻ
ഓടി അടുകളെ ചെന്നു
കാണാത്ത സത്വത്തിൽ നിന്നവൾ
പിറ്റേന് താഴെ ഇറങ്ങി ചിരിച്ചു
മൂടി അഴിഞ്ഞൊരു ചില്ലു ഭരണിപോൽ
രക്തം അവരിൽ നിറഞ്ഞു
ഇരുവരും രക്തം മറന്നു ചിരിച്ചു
ആ ആ ആ ആ
ആ ആ ആ ആ