Song Category : Film

in album: Sringaravelan

Indraneelangalo Pranayardra M

  • 9
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : Madhu Balakrishnan
Lyrics : Rafeeq Ahamed
Music : Berny Ignatius
Year : 2013

Lyrics

ഇന്ദ്രനീലാങ്ങളോ പ്രണയാർദ്ര വിലോചനമോ...
ഇന്ദ്രനീലാങ്ങളോ പ്രണയാർദ്ര വിലോചനമോ...
ഇണമരാളങ്ങലോലും നിറമാറിടമൊരു സരസ്സോ...

പൊന്നുതിരും പുലർവേളയോ
കണിക്കൊന്നതൻ ചാരുതയോ
തിരുവാതിര രാവുകളുയലിടും
മധുചന്ദ്രികതൻ ലതയോ
കാത്തുനിൽക്കും കന്നിമണ്ണിൽ പദമൂന്നി
നൃത്തം വൈക്കും പുതുമഴയോ (2 )
ഇന്ദ്രനീലാങ്ങളോ പ്രണയാർദ്ര വിലോചനമോ

ചന്ദനത്തിൻ രതിശിൽപ്പമോ
രവിവർമ്മതൻ ഭാവനയോ
നിറസന്ധ്യയിൽ കന്മദ സൗരഭമായി
വരും ആഷ്ടപദീലയമോ
കാറ്റു പാടും പൂക്കടമ്പിൻ കുടക്കീഴിൽ
സ്വപ്നം കാണും ഗോപികയോ (2 )

ഇന്ദ്രനീലാങ്ങളോ പ്രണയാർദ്ര വിലോചനമോ...

ഇണമരാളങ്ങലോലും നിറമാറിടമൊരു സരസ്സോ...

:
/ :

Queue

Clear