Mannasoru Vayanasala

  • 8
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : P Jayachandran
Lyrics : Sreekumaran Thampi
Music : Sreekumaran Thampi
Year : 2001

Lyrics

മനസ്സാരെു വായനശാല
മനന ഭാഷ ഗ്രന്ഥശാല
തനിക്കു പോലും വായിച്ചു തീര്‍ക്കാന്‍
സമയം തികയാത്ത പഠന ശാല

എന്തെന്തു വിഷയങ്ങള്‍
എത്രയോ പുസ്തകങ്ങള്‍
എത്ര ചോദ്യോത്തരങ്ങള്‍
എല്ലാം പ്രഹേളികകള്‍


ജനനം ചോദ്യമെങ്കില്‍
മരണമാണത്തിനുത്തരം
പ്രണയം ചോദ്യമെങ്കില്‍
വിരഹമാണത്തിനുത്തരം
വ്യഥയൊരു ചോദ്യമെങ്കില്‍
വിധിയോ അതിനുത്തരം
ഉത്തരം കിട്ടാത്ത ചോദ്യങ്ങളെത്ര
അര്‍ത്ഥത്തിലൊളിക്കുന്ന സത്യങ്ങളെത്ര
എല്ലാം പ്രഹേളികകള്‍

:
/ :

Queue

Clear