Song Category : Film

Vaadiveena

  • 16
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : Vineeth Sreenivasan
Lyrics : Anil Lal
Music : Prakash Alex

Lyrics

വാടി വീണ കംബോടിച്ചെടുത്തു മണ്ണിൽ
കുഴിച്ചു വച്ചു കണ്ണ് നട്ടിടം
ചോല മുടിവെച്ച തൂവെളിച്ചം ഊതാൻ
വകഞ്ഞെടുത്തു ചാറൊരുക്കിടാം
തുടക്കയും ഒടുക്കയും
ഇടക്കെടക്ക്‌ ഇരികിലും
ഒരുകിയ തടങ്ങളിൽ
നിറയ്ക്കണം തുടിപ്പുകൾ
പായും പെന്ഡുലത്തിൽ അടി അടി നേരം
മായും കുറിച്ച് വച്ച നൂറു നൂറു മോഹം
കടലായി നുരഞ്ഞു പൊങ്ങി വനിടക്ക് വീണ്ടും
കനവിന്റെ കായികളായി ഇടക്കേ
പ്രതീക്ഷകൾ വനിലായ്

:
/ :

Queue

Clear