Song Category : Film

in album: Nagarakavadam

Cholayum Padunna F

  • 4
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Sujatha
Lyrics : Taj Edavilangu
Music : C.K.Prasad
Year : 2009

Lyrics

ചോലയും പാടുന്നു പ്രണയഗാനം
ഇളം തെന്നലും മൂളുന്നു പ്രണയരാഗം (2)
തളിർ മണ്ണിച്ചിലയിൽ ഊയലാടി
ഇണക്കിളിയും പാടുന്നു പ്രേമഗാനം
(ചോലയും...)

അരുണിമയാം അഴകാട ചുറ്റിസന്ധ്യ
വ്രീളയാം സ്നേഹ പൂത്താലമേന്തി (2)
രാഗാർദ്ര സൗവർണ്ണ കിരണൊളിയായ്
വിധുരാവിന്നു പ്രണയ സന്ദേശമേകി (2)
(ചോലയും...)

അനുരാഗമാം തിരുമധുരവുമായ്
മധുകരം വനവല്ലി തേടിടുന്നു (2)
മായികാ മാനസ വേധികയിൽ
നിത്യമലയിടുമനശ്വര പ്രണയ മന്ത്രം (2)
(ചോലയും...)

:
/ :

Queue

Clear