Song Category : Film

Kuruthi Nilavu (from 'Kotthu')

  • 5
  • 0
  • 0
  • 6
  • 0
  • 0
  • 0

Singer : Job Kurian
Lyrics : Harinarayanan BK
Music : Kailas Menon

Lyrics

കുരുതി നിലാവെരിയെ
പകരമൊരാൾ അകലെ
തുടികളിൽ മുറുകി
അഴലിന് തോറ്റമിതാ...

കനവുകളാ അകമേ തീരാ വ്യഥയോ
മിഴികളിൽ പെൺമനമേ
തോരാ തുലാമഴയോ...

തീച്ചുരം കടന്നെ ഇരുളിന്റെ ചാവിടും
ഒടുവിൽ കടന്നു ദൂരെ തനിയെ നിൻ യാനമേ...

:
/ :

Queue

Clear