Singer : Jayan (Jaya Vijaya)
Lyrics : Santhosh Varma
Music : Jayan (Jaya Vijaya)
Year : 2008
എരുമേലിയിൽ ആകാശത്ത് ഗരുഡനെത്തിയ നേരത്ത്
അമ്പലപ്പുഴ സംഘമിതാ പേട്ട തുള്ളുന്നേ..
എരുമേലിയിൽ ആകാശത്ത് ഗരുഡനെത്തിയ നേരത്ത്
അമ്പലപ്പുഴ സംഘമിതാ പേട്ട തുള്ളുന്നേ..
പക്ഷി വാഹനൻ ഭഗവാൻ പൊന്മകനാം അയ്യപ്പന്റെ
മഹിഷിവിജയോത്സവത്തിന് സാക്ഷിയാകുന്നേ..
പക്ഷി വാഹനൻ ഭഗവാൻ പൊന്മകനാം അയ്യപ്പന്റെ
മഹിഷിവിജയോത്സവത്തിന് സാക്ഷിയാകുന്നേ..
അയ്യപ്പ തിന്തക തോം.. സ്വാമി തിന്തക തോം..
അയ്യപ്പ തിന്തക തോം തോം തോം.. സ്വാമി തിന്തക തോം..

പഞ്ചവാദ്യമുണ്ടേ തനി പാണ്ടിമേളമുണ്ടേ..
പമ്പയുണ്ട് പാണിയുണ്ട് താളമേകുവാൻ
പഞ്ചവാദ്യമുണ്ടേ തനി പാണ്ടിമേളമുണ്ടേ..
പമ്പയുണ്ട് പാണിയുണ്ട് താളമേകുവാൻ
കന്നിക്കാരും പഴമക്കാരും ഭക്തിയോടെ ശുദ്ധിയോടെ

കയ്യിലേറ്റി മെയ്യിലേറ്റി നൃത്തമാടുന്നേ..
സ്വാമി അയ്യപ്പ തിന്തക തോം.. സ്വാമി തിന്തക തോം..
അയ്യപ്പ തിന്തക തോം തോം തോം.. സ്വാമി തിന്തക തോം..
അയ്യപ്പ തിന്തക തോം.. സ്വാമി തിന്തക തോം..
അയ്യപ്പ തിന്തക തോം തോം തോം.. സ്വാമി തിന്തക തോം..
എരുമേലിയിൽ ആകാശത്ത് ഗരുഡനെത്തിയ നേരത്ത്
അമ്പലപ്പുഴ സംഘമിതാ പേട്ട തുള്ളുന്നേ..
പക്ഷി വാഹനൻ ഭഗവാൻ പൊന്മകനാം അയ്യപ്പന്റെ
മഹിഷിവിജയോത്സവത്തിന് സാക്ഷിയാകുന്നേ..
അയ്യപ്പ തിന്തക തോം.. സ്വാമി തിന്തക തോം..
അയ്യപ്പ തിന്തക തോം തോം തോം.. സ്വാമി തിന്തക തോം..
അയ്യപ്പ തിന്തക തോം.. സ്വാമി തിന്തക തോം..
അയ്യപ്പ തിന്തക തോം തോം തോം.. സ്വാമി തിന്തക തോം..
ഗണനാഥനുമുണ്ടേ ശ്രീ പരമേശനുമുണ്ടേ
തൊമ്മനുണ്ട് വാവരുണ്ട് കടുക്ക സ്വാമിയും..

വാനിടത്തിൽ വന്നു നിന്ന് ദേവ വൃന്ദമൊത്തു ചേർന്ന്

മോഹിനി തൻ നന്ദനന്റെ ലീല വാഴ്‌ത്തുന്നേ..