Pettidam Aarum M

  • 4
  • 0
  • 0
  • 2
  • 0
  • 0
  • 0

Singer : Aalaap Raju, Sankar Sharma
Lyrics : Rafeeq Ahamed
Music : Prashant Pillai
Year : 2013

Lyrics

പെട്ടിടാമാരും ആപത്തിൽ..
ഒരു കൈസഹായമെങ്ങും ഇല്ലാതെ...
ചിലർ....
ജീവിതം പൊടുന്നനെ
കാറ്റുമീ വേളയിൽ നാം...
മെയ്യാകെ ഉള്ളാകെ പൊള്ളലേറ്റു
വെന്തു നൊന്തു നീറിടും...

വീണിടാമാരും ആപത്തിൽ
ഒരു കൈസഹായമെങ്ങും ഇല്ലാതെ...
ചിലർ....

വീണിടാമാരും ആപത്തിൽ
ഒരു കൈസഹായമെങ്ങും ഇല്ലാതെ...
ചിലർ....

വീണിടത്തു വിഷ്ണുലോകം
വീണുരുണ്ടെണീറ്റു ചൊല്ലാം
കാലിലും കുരുങ്ങി കൈയ്യിലും കുരുങ്ങി
നീറുമാല ചൂടി നീങ്ങാം...

വീണിടാമാരും ആപത്തിൽ
ഒരു താങ്ങിനാരുമേറെ ഇല്ലാതെ...
ചിലർ....

:
/ :

Queue

Clear