Dwaparayuga Paripahi

  • 10
  • 0
  • 0
  • 2
  • 0
  • 0
  • 0

Singer : Madhu Balakrishnan
Lyrics : Pallipuram mohanachandran
Music : Jayan (jaya vijaya)
Year : 2005

Lyrics

കൃഷ്ണാ.. മുകുന്ദാ.. മുരാരേ..
ദ്വാപരയുഗ പരിപാഹി..
ദ്വാപരയുഗ പരിപാഹി കൃഷ്ണാ..
ദേവകി നന്ദനാ.. ഗോപി രമണാ..
സ്നേഹോദാര സുഹാസിത വദനാ..
ശ്രിതജന ഹൃദയ വിഹാരി കൃഷ്ണാ..
(ദ്വാപരയുഗ)

അരികുലനാശന ആനന്ദ ദായകാ..
ആപത്ബാന്ധവാ ഗോവിന്ദാ.. (2)
സുരുചിര നീലകളേബര നിർമ്മല..
സുഖദ വിലാസി മുരാരേ.. കൃഷ്ണ.. (2)
(ദ്വാപരയുഗ)

വാരിജ ദളനയനാ പ്രിയ മാധവാ..
കരുണാമയനേ കാർവർണ്ണാ.. (2)
അടിമലരിണയിൽ അഭയം നൽകുക..
അഗണിത ഗുണ ഗണശീലാ കൃഷ്ണാ.. (2)
(ദ്വാപരയുഗ)

:
/ :

Queue

Clear