Song Category : Film

in album: Vismayathumbathu

Yetho Kaliyaringin F

  • 13
  • 0
  • 0
  • 2
  • 0
  • 0
  • 0

Singer : Ganga
Lyrics : Kaithapram
Music : Ouseppachan
Year : 2004

Lyrics

ഏതോ കളിയരങ്ങിൻ നായികയല്ലോ നീ
സ്നേഹം തേടും മായാമോഹ മരീചിക നീ...

നീയറിയാതെ നിൻ ചലനങ്ങളിൽ
ആയിരം അഴലിൻ തിരനോട്ടം
മോഹവാടികയിൽ വീണ പൂവിന്റെ
നോവുകൾ നിറയും നിഴലാട്ടം...

ഏതോ കളിയരങ്ങിൻ നായികയല്ലോ നീ
സ്നേഹം തേടും മായാമോഹ മരീചിക നീ...

:
/ :

Queue

Clear