Singer : Ratheesh Vega
Lyrics : Ratheesh Vega
Music : Ratheesh Vega
Year : 2016
കേരള മണ്ണിൽ വന്നിവനാരാ
കൊമ്പുള്ളയാനയെന്നാരോ...
തലയെടുപ്പ് കണ്ടിട്ട് ഒറ്റയാനെന്നാരോ ചൊല്ലി
പേരു ചൊല്ലി കേട്ടപ്പോൾ ഞെട്ടിപ്പോയി...
സ്വപ്നലോക മണ്ണിൽ നിന്നും വന്നിറങ്ങിയിവനാരാ...
അറബി നാട്ടിൽ നിന്നും വന്നൊരു രാജരാജ കൊമ്പൻ...
കാട്ടിലെ ആനേമല്ലാ, നാട്ടിലെ ആനേമല്ലാ...
മണ്ണിലെ ആനേമല്ലാ, മരുഭൂമീലാനാ...
കാട്ടിലെ ആനേമല്ലാ, നാട്ടിലെ ആനേമല്ലാ...
മണ്ണിലെ ആനേമല്ലാ, മരുഭൂമീലാനാ...
തൃശൂർ പൂരം കാണുമ്പോഴ് കൊമ്പനുണ്ടേ അഴകായ്
കൊല്ലം പൂരം കാണുമ്പോഴും തിടമ്പെടുക്കാൻ കൊമ്പനുണ്ട്
നാട്ടിലും വീട്ടിലും കാട്ടിലുമെല്ലാം കൊമ്പൻ വേണം ഒറ്റയാന...
He is not a പാമ്പാടി രാജൻ...
He is not a തിരുവമ്പാടി ശിവസുന്ദർ...
He is not a തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ...
He is not a പാമ്പാടി രാജൻ...
He is not a തിരുവമ്പാടി ശിവസുന്ദർ...
He is not a തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ...
ടണ്ട ടണ്ട ടണ്ടണ്ടാ....
ടണ്ട ടണ്ട ടണ്ടണ്ടാ....
കാട്ടിലെ ആനേമല്ലാ, നാട്ടിലെ ആനേമല്ലാ...
മണ്ണിലെ ആനേമല്ലാ, മരുഭൂമീലാനാ...