Song Category : Romantic

in album: Iniennum

O Priyane (F)

  • 11
  • 0
  • 0
  • 0
  • 0
  • 1
  • 1

Singer : Chinmayi
Lyrics : Vijayan East Coast
Music : M Jayachandran
Year : 2004

Lyrics

ഓ പ്രിയനേ എന്‍ പ്രിയനേ
എന്നാത്മ നായകനേ..
എനിയ്ക്കു മാത്രം എനിയ്ക്കുമാത്രം
ഇനിയെന്നും ഇനിയെന്നുമെന്നും
ഈ ഗന്ധം നിന്‍ ആശ്ലേഷം പരിലാളനം
നിന്റെ ദിവ്യാനുരാഗ സുഖലാളനം..

(ഓ പ്രിയനേ എന്‍ പ്രിയനേ )


എന്‍ മുഖം ചേര്‍ത്തു നിന്‍
മാറോടണയ്ക്കുമ്പോള്‍
സ്വപ്നങ്ങള്‍ സ്വര്‍ഗ്ഗസുഗന്ധിയാകും
എന്നോര്‍മ്മകള്‍ ആശാമയൂരമാകും
ഞാനൊരു ദേവാംഗനയാകും..
(ഓ പ്രിയനേ)

സായൂജ്യം... ഇതു ജന്മസാഫല്യം
ഏതോ, സുകൃത സോപാനഗീതം
എന്നാത്മ, നിര്‍വൃതി നിറനിമിഷം
അലിയൂ ദേവാ... എന്നിലലിയൂ
ഈ നിര്‍വൃതി എനിയ്ക്കുമാത്രം..
(ഓ പ്രിയനേ)

:
/ :

Queue

Clear