Song Category : Channel Hits

in album: Sthree

Sthree Manasam (Duet)

  • 14
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : Yesudas,Bhavana Radhakrishnan
Lyrics : Kaithapram
Music : Kaithapram
Year : 2001

Lyrics

സ്ത്രീ മാനസം നീലാംബരം
കാതില്‍ ചിരി മണിതിങ്കളുദിക്കും
പിന്നെ കോപ സൂര്യനുയരും
സ്ത്രീ മാനസം പൊന്‍ നാണയം
ഒരുപുറം ഇണക്കം മറുപുറം പിണക്കം
അടിമുടി തങ്കത്തിളക്കം

തളിരിളം തൂവലായ്
രിഗമഗ രിഗമഗ രിഗമഗ സ
തഴുകിടും തെന്നലായ്
സനിപ മനിപ മഗ രിഗമപസാ
അടുത്ത് വന്നു ഇടയ്ക്കിടെ
താരാട്ടിന്‍ കളിചിന്ത്
പാടി പാടി മെല്ലെയുറക്കും
അവള്‍ പാടി പാടി മെല്ലെയുറക്കും

സ്ത്രീ ..സ്ത്രീ ..

ഇളനീളാ കുമ്പിളില്‍
സ്വരമഴ തുള്ളിയായി
കുടുകുടെ ചിരിക്കുന്ന
കുഞ്ഞേച്ചിയാകും
കഥ കഥ മുത്തശ്ശിയാകും
അവള്‍ കഥ കഥ മുത്തശ്ശിയാകും

:
/ :

Queue

Clear