Song Category : Film

in album: Chewing Gum

Vishadam Nirayum

  • 2
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Vijay Yesudas
Lyrics : Praveen M Sukumaran
Music : Jonathan Bruce
Year : 2013

Lyrics

വിഷാദം നിറയും അന്ധകാരം....
നിഴലുകളില്ലാവെയിലിൽ അന്ധകാരം...
ആളും തീയിൽ തെളിയും അന്ധകാരം....
വിസ്മയനഗരത്തിൽനിന്നു വന്ന വെൺ‌മേഘമേ...
നീ എങ്ങു മാഞ്ഞുപോയ്....(2)

വിരഹമാം വേനൽനോവിൽ
ഒടുവിലായ് ഞാൻ ഏകനായ്
മഴമേഘം തിരയുമ്പോൾ
അകലെയായ് നീ മറയുന്നു....
അലയുന്നൊരീ....അലയുന്നൊരീ.....
എകാന്തമാം...എകാന്തമാം...
വീഥിയിലോർക്കുന്നു നിന്നെ....നിന്നെ..
അറിയുന്നുവോ എൻ നൊമ്പരം
ഓർമ്മയിൽ നിറയും നിൻ മർമ്മരം...
വിസ്മയനഗരത്തിൽനിന്നു വന്ന വെൺ‌മേഘമേ...
നീ എങ്ങു മാഞ്ഞുപോയ്....
വിസ്മയനഗരത്തിൽനിന്നു വന്ന വെൺ‌മേഘമേ...
നീ എങ്ങു മാഞ്ഞുപോയ്....

വിഷാദം നിറയും അന്ധകാരം....
അന്ധകാരം...

:
/ :

Queue

Clear