ATHBHUDHA

  • 7
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : Anitha Shaiq
Lyrics : Traditional
Music : Santhosh Varma
Year : 2014

Lyrics

അത്ഭുത വിഗ്രഹ അമരാധീശ്വരാ
അഗണിത ഗുണഗന
അമിത ശിവ ഹര
സാംബ സദാശിവാ
സാംബ ശിവാ

ആനന്ദാമൃത ആശ്രിതരക്ഷകാ
ആത്മനാനന്ദ മഹേശാ ശിവ ഹരാ

ഇന്ദുകലാധരാ ഇന്ദ്രാതിപ്രിയാ
സുന്ദര രൂപാ സുരേഷ ശിവ ഹരാ

ഈശ സുരേശാ മഹേശ ജനപ്രിയാ
കേശവസേവിതാ കീര്‍ത്ത ശിവ ഹരാ

ഉരുഗാധിപ്രിയാ ഉരഗ വിഭൂഷണാ
നരകവിനാശന നടേശ ശിവ ഹരാ

ഊര്‍ജ്ജിത ദാനവ നാശ പരാത്പര
ആര്‍ജിത പാപ വിനാശ ശിവാ ഹരാ

ഋഗ്വേദ ശ്രുതി മൗലി വിഭൂഷണ
രവി ചന്ദ്രാഗ്നി ത്രിനേത്ര ശിവ ഹരാ

രൗപനമാദി പ്രപഞ്ച വിലക്ഷണ
താപ നിവാരണ തത്വ ശിവ ഹരാ

ഏകാനേകാ സ്വരൂപാ സദാശിവാ
ഭോഗാധി പ്രിയാ പൂര്‍ണ്ണ ശിവ ഹരാ

ഐശ്വര്യശ്രയ ചിന്മയ ചില്‍ഗ്നാ
സച്ചിദാനന്ദാ സുരേശ ശിവ ഹരാ

ഓംകാര പ്രിയാ ഉരഗ വിഭൂഷണാ
ഹ്രീംകാരാ പ്രിയാ ഈശ ശിവ ഹരാ

ഔരസ ലാളിതാ അന്തക നാശന
ഗൗരി സമ്മേതികി ഗിരീശാ ശിവ ഹരാ

അംബരവാസ ചിദംബരാ നായക
ദുമ്പുരു നാരദ സേവ്യ ശിവാ ഹരാ

ആഹാര പ്രിയാ അഷ്ട ദിഗേശ്വരാ
യോഗി ഹൃദി പ്രിയ വാസ ശിവ ഹരാ

:
/ :

Queue

Clear