Song Category : Film

Cindrella Cindrella (from 'Natturajavu')

  • 0
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : Alex, Jyotsna
Lyrics : Gireesh Puthenchery
Music : M Jayachandran
Year : 2003

Lyrics

കേ സരാ സരാ കേ സരാ സരാ കേ സരാ സരാ യേ യേ യേ
കേ സരാ സരാ കേ സരാ സരാ കേ സരാ സരാ യേ യേ യേ
സിൻഡ്രല്ല... സിൻഡ്രല്ല...
സാത്തുക്കുടിക്കാതെ തട്ടല്ലേ മുട്ടല്ലേ...
കണ്ണുകൊണ്ട് കണ്ണിൽ കൊത്തല്ലേ മുത്തല്ലേ...
പാറിപ്പറക്കല്ലേ... യേ...
സോറി സാർ... സോറി സാർ...
സെൽഫോണിൽ പറഞ്ഞതത് തെറ്റല്ലേ തെറ്റല്ലേ...
ഇന്റർനെറ്റിൽ എന്നെ ചാറ്റല്ലേ ചാറ്റല്ലേ...
ഉയിരിന്നുയിരല്ലേ... ഹേയ്....

കേ സരാ സരാ കേ സരാ സരാ കേ സരാ സരാ യേ യേ യേ
കേ സരാ സരാ കേ സരാ സരാ കേ സരാ സരാ യേ യേ യേ
Take it to the top when I shoot and shake it all my mind gets free
come.. come.. come on... freak it out with sensation...

മട്ടൊത്ത പാട്ടിൻ പാതി പാടി മൊട്ടിട്ട ഞെഞ്ചിൽ ചുണ്ടമർത്തി
മുത്തുക്കും മൊഴിയിലെ തേൻ നിലാവു തേടീ...
പിച്ചിപ്പൂ ചുണ്ടിൽ ചാന്തുമായി പിറ്റി പൂങ്കാറ്റായ് നീ വരുമ്പോൾ
ഷാരോണിൻ മനസ്സിലെ പിറാവ് പാടീ... യേ...യേയ്....

സിൻഡ്രല്ല... സിൻഡ്രല്ല...
സാത്തുക്കുടിക്കാതെ തട്ടല്ലേ മുട്ടല്ലേ...
കണ്ണുകൊണ്ട് കണ്ണിൽ കൊത്തല്ലേ മുത്തല്ലേ...
പാറിപ്പറക്കല്ലേ... യേ...യേയ്...
സോറി സാർ... സോറി സാർ...
സെൽഫോണിൽ പറഞ്ഞതത് തെറ്റല്ലേ തെറ്റല്ലേ...
ഇന്റർനെറ്റിൽ എന്നെ ചാറ്റല്ലേ ചാറ്റല്ലേ...
ഉയിരിന്നുയിരല്ലേ... യേ... ഹേയ്...

മൊട്ടിട്ട പൂവിൽ തോട്ടുഴിഞ്ഞും ചില്ലിട്ട വാക്കിൻ ചേലറിഞ്ഞും
ആറ്റോരം തുടിക്കുന്ന മാൻകിടാവു പോൽ നീ...
ഒറ്റയ്ക്കെൻ കരളിന്നോട്ടു വാതിൽ താഴിട്ടു താനേ നീ തുറന്നൂ
സഖീറിൻ വിരലിലെ തബലയെന്ന പോലെ .. യേ... യേ...

:
/ :

Queue

Clear