Song Category : Romantic

in album: Swantham

Onnu Kandotte (M)

  • 26
  • 0
  • 0
  • 1
  • 0
  • 1
  • 1

Singer : K.J Yesudas
Lyrics : Vijayan East Coast
Music : M Jayachandran
Year : 2002

Lyrics

ഒന്നു കണ്ടോട്ടെ ഒന്നു കണ്ടോട്ടെ
കൊതി തീരും വരെ ആ മുഖത്തൊന്നു
ഞാൻ, നോക്കിയിരുന്നോട്ടേ ...
(ഒന്നു കണ്ടോട്ടേ)

ഞാനൊന്നു നോക്കിയാൽ നാണം കുണുങ്ങുന്നതാരോ...
ഞാനൊന്നു തൊട്ടാൽ കോരിത്തരിക്കുന്നതാരോ
എൻവിളികേൾക്കാൻ കാതോർത്തിരിക്കുന്നതാരോ
എൻ മുഖം കണി കണ്ടുണരാൻ കൊതിക്കുന്നതാരോ
നീയോ നീയോ ആ ശാലീനപ്പെൺകിടാവെന്റെ തങ്കം
(ഒന്നു കണ്ടോട്ടെ...)

ഞാനറിയുന്ന പോലെന്നെയറിയുന്നതാരോ
ഞാൻ ചിരിച്ചാലതിൻ അർത്ഥം ഗ്രഹിക്കുന്നതാരോ
എന്നിലെ സ്നേഹം തിരിച്ചറിഞ്ഞീടുന്നതാരോ
എന്നിലെ നന്മകൾ തൊട്ടുണർത്തീടുന്നതാരോ
നീയോ നീയോ ആ വാസന്തപൂനിലാവെന്റെ മുത്തേ
(ഒന്നു കണ്ടോട്ടെ...)

:
/ :

Queue

Clear