Song Category : Film

in album: Kottaram Vaidyan

Madhumasam Vida Vangum (F)

  • 8
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : KS Chithra
Lyrics : Gireesh Puliyoor
Music : Ramesh Narayanan
Year : 2003

Lyrics

മധുമാസം വിട വാങ്ങും ഹൃദയങ്ങളെ വരൂ
ഈ വിഷാദ ഗാനം പകരും വിമൂകഭാവം
നുകരാൻ ഇടം തരൂ...

(മധുമാസം...)

മഴവില്ലേ നീയും മഴയിഴയായ് മറയുമ്പോൾ
നാഥാ രൂപിയായ് ജീവവേധിയിൽ
അനുരാഗലോലയായ് അറിയാതെ പോയതാരെയാവും
പിടയുന്നു മാനസം...

(മധുമാസം...)

നിറയും കരി മിഴികൾ രതി നടമാടിയ നിശയിൽ
മാര വേഗമായ് വളരും വികാരമായ്
എരിയുന്നോരോർമ്മയായ്
ഒഴിയാതെ വന്നു നിന്നിടുമ്പോൾ
തളരുന്നു മാനസം...

(മധുമാസം...)

:
/ :

Queue

Clear