Ambike Sarvadayike

  • 4
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : Sangeetha
Lyrics : Marathankuzhi Ramachandran
Music : Sneha Jyothi
Year : 1999

Lyrics

അംബികേ സര്‍വ്വദായികേ
ശ്രീ ആറ്റുകാലെഴും മായികേ
വേതാള കണ്ഠത്തില്‍ അമരും ദേവി
വേദാന്ത വര്‍ണങ്ങള്‍ അണിയും ദേവി
സര്‍വ്വാര്‍ദ്ധ സാരങ്ങള്‍ അരുളും ദേവി
ഏകാന്ത ദുഖത്തിന്‍ അഭയം നീയേ

ഭൂതങ്ങള്‍ നാലെങ്ങും കാക്കും ദേവി
ഭൂതങ്ങള്‍ അഞ്ചൊന്നായി ചേര്‍ക്കും ദേവി
ഭൂതിക്കു കേദാരം തീര്‍ക്കും ദേവി
ഭൂമിക്കൊരാധാരം നീയേ ദേവി .

എന്നെന്നും ആയുരാരോഗ്യം നല്കാന്‍
പൊന്നമ്മയ്ക് ഏകുന്നീ മണ്ടപുറ്റ്
നിന്നാലും ദുഖാഗ്നി അണയിച്ചീടാന്‍
എന്നാളും ദേവിക്ക് കളഭച്ചാര്‍ത്തു

:
/ :

Queue

Clear