Song Category : Film

in album: The Lovers

Thanka Sooryan

  • 3
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Pandalam Balan
Lyrics : Vijaya Krishnan
Music : Surendra Raghav
Year : 2015

Lyrics

തങ്ക സൂര്യൻ തകർന്നു വീണു
പൊൻ വസന്തം പോയ് അകന്നോ
സായം സന്ധ്യയായി എരിയും മനസ്സിന്
കൂട്ടായ് ഇനി നിൻ ഓർമ്മ മാത്രം
കൂട്ടായ് ഇനി നിൻ ഓർമ്മ മാത്രം

ഹൃദയം വിങ്ങുമീ വേളയിൽ ഒരു
പനിനീർ പൂവ് കൊഴിഞ്ഞു പോയി
ഇന്നലെ കണ്ട കളിത്തോഴനിന്നൊരു
വിങ്ങുന്നോർമ്മയായി മാറുന്നോ ( തങ്ക സൂര്യൻ )

എന്നിനി കാണുമെൻ പ്രിയനേ നീ ചോദിച്ച
ചുംബനം വാങ്ങിടാൻ എത്തിടിമോ
ഇണക്കിളി എങ്ങോ പറന്നു പോയി
മിഴികളിൽ കണ്ണീര് മാത്രമായി (2)

വിട ചൊല്ലീടുന്നു ഒന്നായി നാടിൻ
ആദരവ് ഒരു തുള്ളി കണ്ണീരിൽ
മണി മുഴങ്ങീടുമ്പോൾ ഓർക്കുവാൻ ഒത്തിരി
ഓർമ്മകൾ മാത്രമായ് നീ പകർന്നു (2)

(തങ്ക സൂര്യൻ )

:
/ :

Queue

Clear