Song Category : Film

in album: She Taxi

Run Run

  • 6
  • 0
  • 0
  • 2
  • 0
  • 0
  • 0

Singer : Jassie Gift, Sumi
Lyrics : Shibu Chakravarthi
Music : Bijibal
Year : 2015

Lyrics

പായാം പെരു മീനായ് ഇരവിൽ നിന്നാളാം
പാറും കിളിയാകാം മുകിലിൻ ഇതളിൻ
പുതിയ പുലരി തിരി നീട്ടും മുമ്പേ
മേഘതൂവൽ ചിറകായ് തീരാം
റൺ റൺ റൺ
ഒരു കോടി പലകോടി ശതകോടി
അത് തേടി പായും നേരം കാണാ കാഴ്ചകൾ
തല ചായ്ക്കാൻ ഇടമില്ലാതലയുന്നോർ ഇടയുന്നോർ
താഴെ വീഴും താങ്ങാ കാഴ്ചകൾ
ചിന്തിയ കനവുകൾ
മങ്ങിയ നിഴലുകൾ
മങ്ങിയരോർമ്മകൾ പൊലിയുമോ തെളിയുമോ വീണ്ടും
റൺ റൺ റൺ

പുതുമോടി പലമോടി ചിരി വീഴും വഴി തേടി
ഉലകാകെ പായും പാച്ചിലിൽ
ഉരിയാടാൻ ഉയിരേകാൻ ഒരു നേർത്ത
തണലേകാൻ ഇടം തേടിപോകും വാക്കുകൾ
പൊന്നിള വെയിലുകൾ തുന്നിയ തുകിലുമായ്
ഒന്നിനി മാന്തളിർ വിരിയുമോ നിറയുമോ വീണ്ടും
റൺ റൺ റൺ
(പായാം പെരു മീനായ് )

:
/ :

Queue

Clear