Song Category : Folk

in album: Vanathe Kilikal

Kannirukki

  • 6
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Manacaud Gopan
Lyrics : Zeeno
Music : Anil Balakrishnan
Year : 2012

Lyrics

കണ്ണിറുക്കി കണ്ണിറുക്കി കണ്ണമാ
കാതല്‍ കട്ടായം ചൊല്ലമ്മാ
എന്‍ചായും മഞ്ചായും ചേലമ്മ
ഉള്ളയും കണ്ണായും കുളിരമ്മ


ശൃംഗാരം ശൃംഗാരം വന്ന നേരം
കൈകള്‍ക്കുളില്‍ കനലായി
കരളിന്നുളില്‍ എരിവായി
കണ്ണില്‍ കാതില്‍ തീയായ്


ഈ കാതല്‍ കല്യാണമാടാന്‍
അഞ്ചലും മഞ്ചലും വേണം
കൊമ്പും കുഴലും വേണം
ആളും ആരവും വേണം

:
/ :

Queue

Clear