Singer : M.G.Sreekumar, Sujatha Mohan
Lyrics : Kalika
Music : Ranjin Raj
Year : 2018
നിലരാവിലായിവരിഞ്ഞ പൂവേ
എൻ ചാരെ വന്നു നീ തലോടി മെല്ലെ
പാതി ചാരി രാവു മായുവോളം
കണിപൂവുപോലെ ഒരുങ്ങി നിന്നതല്ലേ
അഴകിതലായി അരികിലൊരാൾ വിരിയുന്ന
ചിരി നിടിടുന്നു നിലാവ് പോലെ
നിലരാവിലായിവരിഞ്ഞ പൂവേ
എൻ ചാരെ വന്നു നീ തലോടി മെല്ലെ
പാതി ചാരി രാവു മായുവോളം
കണിപൂവുപോലെ ഒരുങ്ങി നിന്നതല്ലേ
രാ മഴത്തുള്ളികൾ ഉടുത്തു ഈറനായ്
ആ ആതിര
ഈ വഴി താരയിൽ നിനക്കായി നോറ്റോരമ്പലായ്
നടിലമാവിൻ തണൽ ഓരം ചാഞ്ഞുറങ്ങേ
കാറ്റാലയങ്കിൽ ഞാൻ
പുഞ്ച വരപോലം നെയ്യും പൂവരശിൽ
പൂപൊടി ആയങ്കിൽ ഞാൻ
കനവു പോകുമീ കനവ് പടിയെൻ
ചൊടിയിണയിലെ മധു മൊഴിയായ്
കാർമുടി ചെലിലോ മഴ പൂവ് ചൂടി ആവണി
നിൻ മിഴി കോണിലെ ഹരി പൂവ് പോലെ ആരതി
കാറ്റുവരപോരാം നിന്നെ കത്തലയും
രാക്കിളി ആയി ഇന്നു ഞാൻ
ദാവണി പെണ്ണെന് മടി മേലെ ചായുറങ്ങും
അരികിൽ ആത്യമായി വിരല് നീട്ടി നീ
പവൻ ഒഴിയുമീ ഇടവയലിൽനിലരാവിലായിവരിഞ്ഞ പൂവേ
എൻ ചാരെ വന്നു നീ തലോടി മെല്ലെ
പാതി ചാരി രാവു മായുവോളം
കണിപൂവുപോലെ ഒരുങ്ങി നിന്നതല്ലേ
അഴകിതലായി അരികിലൊരാൾ വിരിയുന്ന
ചിരി നിടിയോ നിലാവ് പോലെ