Song Category : Mappila

in album: Safa Marwa

Musafirayi M

  • 3
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Kannur Sherif, chorus
Lyrics : Prem Suret
Music : M.A.Gafoor
Year : 2009

Lyrics

മുസാഫിറായി പോകുന്നവരെ 
മുഷിപ്പ് പാടില്ല ഖല്‍ബില്‍ 
മുറാദ് മുഴുവന്‍ നീട്ടിത്തരുവാന്‍ 
നമ്മുക്ക് പ്രാര്‍ത്ഥിക്കാം 
റബ്ബ് ലഹമീന്‍ ദുവ ചെയ്യാം 
ഈസല്‍ യാത്രയില്‍ നിനച്ച കാര്യം 
നേടും കട്ടായം 
തുറന്നു വയ്ക്കുക എന്നും റബ്ബില്‍
നമ്മുടെ പത്തായം 
മനസ്സില്‍ മോഹ പത്തായം 
നല്ലതു മാത്രം ആശിച്ചങ്ങനെ 
പോകും യാത്രികരെ 
അവന്‍റെ ആശ്രിതരെ 
കരളില്‍ വിശുദ്ധിയുള്ളവരെ 
വണ്ടിയില്‍ ബസ്സില്‍ കാറില്‍ പ്ലെയിനില്‍ 
സഫറിന് പോണവരെ 
കുട്ടികള്‍ സ്നേഹിതര്‍ ബന്ധുജനങ്ങള്‍ 
യാത്ര അയപ്പവരെ 
ഓര്‍മയില്‍ മുഴുകും സ്നേഹിതരെ 
കടലും കരയും കാക്കും റബ്ബില്‍ 
കൈകള്‍ നീട്ടീടു 
നിങ്ങളിലൊരുവന്‍ നല്ലവനെങ്കില്‍ 
നേടാം എല്ലാര്‍ക്കും 
വിജയം ഭൂമിയില്‍ എല്ലാര്‍ക്കും

:
/ :

Queue

Clear