Song Category : Romantic

in album: Ormakkai

Manathe Ambili (D)

  • 44
  • 0
  • 0
  • 2
  • 0
  • 1
  • 0

Singer : Mohanlal, Sujatha
Lyrics : Vijayan East Coast
Music : M Jayachandran
Year : 2001

Lyrics

മാനത്തെ അമ്പിളി രാവഴക്‌ (4)
വര്‍ണങ്ങളേഴിനു പെണ്ണഴക്
സപ്തസ്വരങ്ങള്‍ക്കു നീയഴക്
കണ്‍മണിയാളോ എന്നഴക്‌
(മാനത്തെ അമ്പിളി...)

മിണ്ടാതെയാദ്യം നീ നോക്കി നില്‍ക്കും
പിന്നെ വാചാലനായ്‌ കിന്നരിക്കും
കള്ളപ്പിണക്കം നടിച്ച്‌ മാറും,
ഒട്ടുനേരം പിന്നെ മൗനിയാകും
പൂന്തേന്‍ നുകരുവാനെത്തുന്ന വണ്ടിന്റെ
കൗശലമല്ലേതിന്റെ തോഴാ...
(മാനത്തെ അമ്പിളി...)


സൂത്രങ്ങളെന്നോടു വേണ്ടിതൊന്നും
നിന്നെക്കുറിച്ചെല്ലാം ഞാനറിഞ്ഞു"
നിന്‍കഥ പാടാനറിയും കുയിലിന്റെ
തോഴിയും ഞാനായിരുന്നല്ലോ
എങ്കിലുമമ്പാടി കണ്ണനായ്‌ നീയെന്റെ
സ്വപ്നത്തിലന്നുമൊളിച്ചിരുന്നു...
(മാനത്തെ അമ്പിളി...)

:
/ :

Queue

Clear