Aval Ente

  • 22
  • 0
  • 0
  • 2
  • 0
  • 1
  • 0

Singer : P Jayachandran
Lyrics : Santhosh Varma
Music : M. Jayachandran
Year : 2019

Lyrics

അവൾ എൻ്റെ കണ്ണായി മാറേണ്ടവൾ
അവൾ എന്റെ കൈകോർത്തു പോരേണ്ടവൾ ..അവൾ
അവൾ എന്റെ നെഞ്ചിൽ തുടികേണ്ടവൾ
അവൾ എന്റെ കനവിൽ തുളുമ്പേണ്ടവൾ ...അവൾ

ഉദിച്ചു കണിയായ് ഉണർത്തേണ്ടവൾ
ചിരിച്ചു പൂർണേന്ദു ആകേണ്ടവൾ
ചിലനേരമെന്നോടൊരുപൈതൽ പോലെ
ചിണുങ്ങാൻ കിണുങ്ങാൻ അടുക്കേണ്ടവൾ
(അവൾ )
ഉണർന്നു ശ്രീരാഗമാകേണ്ടവൾ
വിടർന്നു വാസന്തമാകേണ്ടവൾ
വഴിയാത്ര നീളെ നിഴലെന്ന പോലെ
ഇണങ്ങാൻ പിണങ്ങാൻ കൊതിക്കേണ്ടവൾ
(അവൾ )

:
/ :

Queue

Clear