Song Category : Film

in album: Navagathan

Suryanette M

  • 4
  • 0
  • 0
  • 0
  • 0
  • 0
  • 0

singer : Arun Raj
Lyrics : Taj Edavilangu
Music : Brito Simon
Year : 2015

Lyrics

സൂര്യനേറ്റു വാടുമൊരു പൂവല്ല (2)
കൊടുങ്കാറ്റിലുയരുമൊരു ഒലിയല്ല
മനം കനൽ വഴി തേടുന്നു
(സൂര്യനേറ്റു ...)

ആഴി ചുഴികളിൽ നീന്തിക്കളിക്കാം
മഴനൂൽലിഴയിൽ ആകാശമേറാം
നിഴൽ നിറം കതിർ ചൂടുന്നു (2)
കാണാത്തീരത്താടാൻ
കാറ്റിൻ കൈയിലേറാം
മായാ കനവിലലിയുമ്പോൾ
കൂടെ കൂടാൻ വായോ
നിഴൽ നിറം കതിർ ചൂടുന്നു
(സൂര്യനേറ്റു ...)

കാലം കലിയുഗ കേളിയാടും
നേരും നെറിയും ചിറകറ്റു പിടയും
നിഴൽ നിറം കതിർ ചൂടുന്നു (2)
പുതിയ പുലരെളിക്കാണാൻ
മെയ്യും മനവും ചേരാം
നനയാൻ സ്വപ്നലോകം
കേഴും നെഞ്ചിൽ തഴുകാം
നിഴൽ നിറം കതിർ ചൂടുന്നു
(സൂര്യനേറ്റു ...)

:
/ :

Queue

Clear