Paduka Paduka

  • 3
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : Sangeetha
Lyrics : Chovallur Krishnankutty
Music : Sneha Jyothi
Year : 1999

Lyrics

പാടുക പാടുക ശാരിക പൈതലേ
മൂകാംബികയുടെ സുപ്രഭാതം.. (2)
വാഗർത്ഥ സാരത്തിൻ തിരുമധുരം തരും
ദേവിതൻ അവതാനധാനാമൃതം
പ്രകൃതിയും ഏറ്റുപാടും ഗീതാമൃതം..

(പാടുക പാടുക)

ഒരു നോക്ക് കാണുവാൻ
മോഹിച്ചു വന്നെത്തും
ശരണാഗതരുടെ കഥ പാടുക.. (2)
കാത്തരുളേണമെന്നും
തേങ്ങുന്ന ഭക്തര്.. (2)
കാരുണ്യം ചൊരിയുന്ന കഥ പാടുക..
വാത്സല്യം പൊഴിക്കുന്ന കഥ പാടുക..

(പാടുക പാടുക)

ആയിരങ്ങൾ നടയിൽ മതിമറന്നാടും
ആരഥോത്സവത്തിൻ കഥ പാടുക.. (2)
കർമ്മ ദോഷങ്ങൾക്കൊരൗഷധം അമ്മതൻ
പുണ്യതീർത്ഥത്തിൻ കഥ പാടുക.. (2)
ആദിവ്യ തീർത്ഥത്തിൻ കഥ പാടുക..

(പാടുക പാടുക)

:
/ :

Queue

Clear