Song Category : Film

in album: Chilappol Penkutty

Etho Oru Kanavaayi

  • 6
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Abhijith Kollam
Lyrics : S S Biju
Music : Ajay Sarigama
Year : 2018

Lyrics

ഏതോ ഒരു കനവായി
എൻ മിഴിയിൽ നീ വന്നു
ആരോ വിരൽ മീട്ടും ഒരു ജീവരാഗമായി
ജീവതാളമായെൻ സ്നേഹ വീഥിയിൽ അങ്ങും
ഒരു ചെറുത്തിരി നാളമായി പാതിരാവു അങ്ങകലെ
ഒരു വാക്ക് മിണ്ടാതെ നീ അകന്നു
ഒരു നോട്ടമെറിയാതെ യാത്ര യായി
ഇരുൾ വീഴും വഴിയിലെ തെളി നാളങ്ങൾ
നിള യുടെ മാരിൽ വീണു അലിഞ്ഞു പോയോ
യെരിയുവാൻ മാത്രമായി തെളിയുമെ ജീവിതം
അകലെ നീ വേരാഗമായി മാഞ്ഞുവോ
നാടോടി തെന്നലായി നീ മറഞ്ഞാൽ
നേരിന്റെ നന്മകൾ മഞ്ഞിടില്ലേ
ചോരചുവപ്പിന്റെ തീ നാളങ്ങൾ
നാടിൻറെ നന്മക്കായി മാറീടെണ്ട
ഓർമയായി മാറണം ഇനിയുമീ ബാല്യങ്ങൾ
അരികിലായി ഉണരണം പ്രിയ സഖി
ഏതോ ഒരു കനവായി
എൻ മിഴിയിൽ നീ വന്നു
ആരോ വിരൽ മീട്ടും ഒരു ജീവരാഗമായി
ജീവതാളമായെൻ സ്നേഹ വീഥിയിൽ അങ്ങും
ഒരു ചെറുത്തിരി നാളമായി പാതിരാവു അങ്ങകലെ

:
/ :

Queue

Clear