Song Category : Film

in album: Contessa

Unnaruga Unnaruga

  • 5
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : Mahadevan
Lyrics : M.S. Kolathur
Music : Rijosh
Year : 2018

Lyrics

ഉണരുക ഉണരുക ഉണരുക
ഉണരുക ഉണരുക ഉണരുക
ഉണരുക ഉണരുക ഉണരുക
ഉണരുക ഉണരുക ഉണരുക
ഉയിരേകി ഉലകിന്റെ കാവലായി മാറുക
ഉയിരേകി ഉലകിന്റെ കാവലായി മാറുക
നമ്മൊളൊനടി തിമിർത്തൊരു മണ്ണും
പുഴകളും പൂക്കളും കാണുകയില്ല
നമ്മൊളൊനടി തിമിർത്തൊരു മണ്ണും
പുഴകളും പൂക്കളും കാണുകയില്ല
എന്നിവരും കാലം കിളികളും കിടാങ്ങളും
പുതിയൊരു പുൽമേട് താണ്ടുകില്ല
എന്നിവരും കാലം കിളികളും കിടാങ്ങളും
പുതിയൊരു പുൽമേട് താണ്ടുകില്ല
ആ ആ
എന്നിവരും കാലം കിളികളും കിടാങ്ങളും
പുതിയൊരു പുൽമേട് താണ്ടുകില്ല
തന്തം താനെ തന്തം താനേ
ഉയരട്ടെ ശബ്‌ദങ്ങൾ ഉയരട്ടെ ശബ്‌ദങ്ങൾ
ഒരു കുഞ്ഞു മൺകൂന കരുതി വയ്കാം

ഉണരുക ഉണരുക ഉണരുക
ഉയിരേകി ഉലകിന്റെ കാവലായി മാറുക

:
/ :

Queue

Clear