Song Category : Film

in album: Oru Vathil Kotta

Vayale Vayale

  • 2
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Gowtham, Adharsh, Gayathri, Gowri, Megha
Lyrics : S.Devadas
Music : Midhun Murali
Year : 2018

Lyrics

വയലെ വയലെ
ഹരിത ഭരിതം ഇനിയാകെ
പുഴയെ പുഴയെ
പുണരും പുഴയെ സുലഭതല ലോലേ
കനവു നീ നിറഞ്ഞുവോ
ഹൃദയം വീണമീട്ടുന്നുവോ ഇനത്യമായി

മലയെ മലയെ നില നിരയെ
മാടിവിളിക്കുന്നു വാ
കടലേ കടലേ
നിൻ നിറമഴയെ മാടിവിളിക്കുന്നു വാ
വയലെ വയലെ
ഹരിത ഭരിതം ഇനിയാകെ
ഓ ഓ ഓ
മഴയെ മയഴേ സ്നേഹ പുഴയെ
നറുമണം ചൊറിയുന്നുവോ
മനമേ മനമേ
രജനി ഗാന്ധി വിരിയുന്നുവോ
മധുതേടും വണ്ടും കാലങ്ങൾ ചൊരിയുന്നുവോ
വയലെ വയലെ
ഹരിത ഭരിതം ഇനിയാകെ
പുഴയെ പുഴയെ
പുണരും പുഴയെ സുലഭതല ലോലേ

:
/ :

Queue

Clear