Song Category : Film

Ponkoodu M ( from "Ammakkilikkoodu" )

  • 0
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : P Jayachandran
Lyrics : Kaithapram
Music : Raveendran
Year : 2003

Lyrics

പൊൻകൂട് കിളിമകളുടെ പുൽക്കൂട്
പഴമുതിരുണ തേൻ മാവിൽ കണ്ടുവോ കിളിയമ്മേ
കഥ മൊഴിയണ കിളിയമ്മേ കരളലിയും തേനിമ്പം കെട്ടുവോ
(പൊൻ കൂട് )

വൈശാഖ രാവിൽ വഴി മാറി വന്ന വെണ്മുകിലേ [2]
നിന്നിലുണ്ടോ ശീതള മഴത്തുള്ളികൾ
എവിടെ നിൻ പ്രണയ നിലാ കൂടു തുളുമ്പി നിന്ന മോഹ പാർവ്വണം
(പൊൻ കൂട് )

വഴിമാറി വന്നു മുളം തണ്ടിലേറിയ പൂന്തെന്നലേ [2]
പ്രണയാർദ്രം നിൻ രാഗ പരാഗം
സുമധുരം ജപലയ സാന്ത്വനം പകർന്നു വന്ന ദേവ മർമ്മരം
(പൊൻ കൂട് )

:
/ :

Queue

Clear