Song Category : Film

in album: Pen Masala

Kathare

  • 3
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Najim Arshad, Harsha Chandran
Lyrics : Suneesh Neendoor
Music : Emmanuel Johnson
Year : 2018

Lyrics

കാതരേ നീയെൻ തേൻ മൊഴി
സാഗരം നിൻ മാനസം
ജീവിതം എന്നും വിധിയുടെ ജാലകം
പൊരുളറിയാത്ത വേഷം
ജീവിതം എന്നും വിധിയുടെ ജാലകം
പൊരുളറിയാത്ത വേഷം
വീടുമീ ജനിയിലും മൃതിയിലും
തോരാത്ത ജീവിത ദുഃഖം
വീടുമീ ജനിയിലും മൃതിയിലും
തോരാത്ത ജീവിത ദുഃഖം
ചുവടുകൾ അറിയാതെ ഇടറുന്നു
നിഴലുകൾ അറിയാതെ തേങ്ങുന്നു
ചുവടുകൾ അറിയാതെ ഇടറുന്നു
നിഴലുകൾ അറിയാതെ തേങ്ങുന്നു
സ്വാപ്നങ്ങള് മരവിച്ച ഹൃദയങ്ങൾ ഇന്ന്
സ്വാപ്നങ്ങള് മരവിച്ച ഹൃദയങ്ങൾ ഇന്ന്
കഥനത്തിന് രക്തസാക്ഷി
കഥനത്തിന് രക്തസാക്ഷി
ജീവിതം എന്നും വിധിയുടെ ജാലകം
പൊരുളറിയാത്ത വേഷം
വീടുമീ ജനിയിലും മൃതിയിലും
തോരാത്ത ജീവിത ദുഃഖം
ഇതിനനറിയാതെ അലയുന്നു
ഇരുളിൽ പോയി മറയുന്നു
ഇതിനനറിയാതെ അലയുന്നു
ഇരുളിൽ പോയി മറയുന്നു
സ്‌നേഹത്തിന് പൂ വടിത്തീർത്തവരിന്നു
കാലത്തിൻ രക്തസാക്ഷി
കാലത്തിൻ രക്തസാക്ഷി
ജീവിതം എന്നും വിധിയുടെ ജാലകം
പൊരുളറിയാത്ത വേഷം
വീടുമീ ജനിയിലും മൃതിയിലും
തോരാത്ത ജീവിത ദുഃഖം
വീടുമീ ജനിയിലും മൃതിയിലും
തോരാത്ത ജീവിത ദുഃഖം

:
/ :

Queue

Clear