Naranai Janichathu Moolam

  • 13
  • 0
  • 0
  • 0
  • 0
  • 1
  • 0

Singer : M.G. Sreekumar
Lyrics : Santhosh Varma
Music : M. Jayachandran
Year : 2019

Lyrics

നരനായി ജനിച്ചത് മൂലം നരകം കാണുകയായ്
തലവര തെറ്റി വരച്ചതുമൂലം നട്ടം തെറ്റുനേ
നരനായി ജനിച്ചത് മൂലം നരകം കാണുകയായ്
തലവര തെറ്റി വരച്ചതുമൂലം നട്ടം തെറ്റുനേ
കടപ്പല്ലും ചുമപ്പിച്ചു വട്ടപാലും തെകിച്ചു
പന്തുകെട്ടി വലിക്കല്ലേ ശിവ ശിവ ശിവനേ
ഉച്ചിവരെ മുങ്ങിയവൻ ഒച്ചയിട്ടു വിളിക്കുമ്പോൾ
കച്ചിത്തുരുപോന്നു ഇട്ടുതരണേ ......
തിക്കി നാനാ തിക്കി നാനാ തിക്കി നാനാ നാ

കയ്യ് വയ്കാനാതെല്ലാമെങ്ങനെ കയ്യ് പിഴ പാറ്റേണാത്തതാണ്
നല്ലമനസായിപ്പോയാൽ പൊല്ലാപ്പാവനതെന്താണ്
ഉത്തരങ്ങൾ തിരയുമ്പോൾ വനതൊക്കെ
തലവര തിരിച്ചിട്ടു മറുപടികൾ
ഒന്നുമില്ല പ്രതിവിധി ഉള്ളതൊക്കെ സഹിക്കണം
ചൊട്ടമുതൽ ചുടലവരെ

നരനായി ജനിച്ചത് മൂലം നരകം കാണുകയായ്
തലവര തെറ്റി വരച്ചതുമൂലം നട്ടം തെറ്റുനേ

ഈ മണ്ണിൽ ജീവിതം എന്നാൽ ഏതാണ് എന്നുടെ ചങ്ങാതി
കരിമൂർഖൻ കൂട്ടിൽ യജ്ഞത്തോടൊരു പരുപാടി
കൊട്ടുകൊണ്ട ഒരുത്തന്റെ മണ്ടനോക്കി ചിരിക്കുന്നു ചിലരിവിടെ

നരനായി ജനിച്ചത് മൂലം നരകം കാണുകയായ്
തലവര തെറ്റി വരച്ചതുമൂലം നട്ടം തെറ്റുനേ
നരനായി ജനിച്ചത് മൂലം നരകം കാണുകയായ്
തലവര തെറ്റി വരച്ചതുമൂലം നട്ടം തെറ്റുനേ
കടപ്പല്ലും ചുമപ്പിച്ചു വട്ടപാലും തെകിച്ചു
പന്തുകെട്ടി വലിക്കല്ലേ ശിവ ശിവ ശിവനേ
ഉച്ചിവരെ മുങ്ങിയവൻ ഒച്ചയിട്ടു വിളിക്കുമ്പോൾ
കച്ചിത്തുരുപോന്നു ഇട്ടുതരണേ ......
തിക്കി നാനാ തിക്കി നാനാ തിക്കി നാനാ നാ

:
/ :

Queue

Clear