Song Category : Film

Akkarapacha (from 'Shubhadinam')

  • 5
  • 0
  • 0
  • 4
  • 0
  • 0
  • 0

Singer : Arjun Rajkumar
Lyrics : Shivaram Mony
Music : Arjun Rajkumar

Lyrics

അക്കരെ നിക്കുമ്പോ
ഇക്കരെ നിക്കുമ്പോ (2)

അക്കരപ്പച്ച
ഇക്കരപ്പച്ച (2)

ഇവനക്കരെ നിക്കുമ്പോ ഇക്കരപച്ച
ഇക്കരെ നിക്കുമ്പോ അക്കരപച്ച
ഇവനക്കരെ നിക്കുമ്പോ ഇക്കരപച്ച
ഇക്കരെ നിക്കുമ്പോ അ ക ര പ ച

അക്കരപ്പച്ച
ഇക്കരപ്പച്ച (2)

ഇവനൊരു നടന്‍ വെറുമൊരു നടനല്ലിവന്‍
പ്രതിസന്ധികള്‍ തന്‍ പ്രതിശ്രുത വരനാം നടന്‍... (2)

ഇപ്പൊ ജീവിതം ആയല്ലോ ഇക്ഷ ഇണ്ണ
ആകെമൊത്തം ഡണ്ണ
ഇപ്പൊ ജീവിതം ആയല്ലോ ഇക്ഷ ഇണ്ണ
ആകെമൊത്തം ഡണ്ണ

ഇവനക്കരെ നിക്കുമ്പോ ഇക്കരപച്ച
ഇക്കരെ നിക്കുമ്പോ അക്കരപച്ച
ഇവനക്കരെ നിക്കുമ്പോ ഇക്കരപച്ച
ഇക്കരെ നിക്കുമ്പോ അ ക ര പ ച

അക്കരപ്പച്ച
ഇക്കരപ്പച്ച (2)

കേട്ടിട്ടില്ലേസ്റ്റോറി ഓഫ് എ കാക്ക
വിശന്നു വലഞ്ഞ് അലഞ്ഞ കാക്ക
ഗ്ലാസിലു കല്ലിട്ടു നിറച്ച കാക്ക
പക്ഷേ ഈ കാക്ക അതാക്കാക്ക അല്ല
കഷ്ടപെടാന്‍ ഇവന്‍ റെഡിയുമല്ല
ഇവന്‍ സ്വപ്നമോ വില്ലുവാമല
ഭാഗ്യമോവണ്‍ മൈനസ്വണ്‍ ഒന്നുമില്ല
ഹെന്‍സ് സ്വപ്നം ബാലികേറാമല

ഹേയ് എല്ലാരും വായോ
ഈ കഥയൊന്നു കേക്കോ
ഈ ജീവിതം വെടിയാന്‍
ഇത്ര ഈസി അതാണോ? (2)

ഇപ്പൊ ജീവിതം ആയല്ലോ ഇക്ഷാഇണ്ണാ
ആകെമൊത്തം ഡണ്ണാ
ഇപ്പൊ ജീവിതം ആയല്ലോ ഇക്ഷാ ഇണ്ണാ
ആകെമൊത്തം ഡണ്ണാ

ഇവനക്കരെ നിക്കുമ്പോ ഇക്കരപച്ച
ഇക്കരെ നിക്കുമ്പോ അക്കരപച്ച
ഇവനക്കരെ നിക്കുമ്പോ ഇക്കരപച്ച
ഇക്കരെ നിക്കുമ്പോ

സ പ മ പ പ പ മ പ മ പ മ സ സ
സ സ സ സ രി ഗ ഗ പ ഗ രി രി
സ പ മ പ പ പ മ പ മ പ മ സ സ
സ സ സ സ രി ഗ പ മ ഗ നി സ

(അക്കരെ നിക്കുമ്പോ
ഇക്കരെ നിക്കുമ്പോ
ഇവന്‍ അക്കരെ നിക്കുമ്പോ)

:
/ :

Queue

Clear