Song Category : Film

in album: Kakkakuyil

Ponnumani Kannanunni (M)

  • 6
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : M G Sreekumar
Lyrics : Gireesh Puthenchery
Music : Deepan chaterjee
Year : 2001

Lyrics

പൊന്നുമണി കണ്ണനുണ്ണി

വെണ്ണകട്ട കള്ളനുണ്ണി

കോടക്കാര്‍വര്‍ണ്ണനായ് കൂടെപോര്

ആരിരാരോ മൂളി പാടി ഉറക്കാന്‍

ആട്ടുതൊട്ടിലില്‍ മെല്ലെ ആട്ടിയുറക്കാന്‍



പീലി വേണം തൊടാന്‍ ഗോപി വേണം

നിറനിലാവുപോല്‍ കോടിവേണം

പൂമുത്തിനു മാമുണ്ണാന്‍ ഉറിനിറയെ തൂവെണ്ണ

കളിയാടാന്‍ മടിനിറയെ മഞ്ചാടിയും

ഓടിവായോ കണ്ണാ ഒരുങ്ങിവായോ

പൊന്നുടല്‍ കണികാണാനടുത്ത് വായോ

(പൊന്നുമണി )



പാട്ടുമൂളാന്‍ മുളംതണ്ട് വേണം

മെല്ലെ മേയ്ക്കുവാന്‍ പയ്യുകള്‍ വേണം

നീരാടാന്‍ കാളിന്ദി നിറമണിയാന്‍ മൂവന്തി

അമ്പാടിക്കുയിലിന്‍റെ ശ്രീരാഗവും

ഓടിവായോ കണ്ണാ ഒരുങ്ങിവായോ

ആകാശക്കുടചൂടാന്‍ അടുത്തുവായോ

:
/ :

Queue

Clear