Song Category : Film

in album: Sringaravelan

Neerthullikal Thorathe D

  • 5
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Tansen Berny, Thulasi
Lyrics : Rafeeq Ahamed
Music : Berny Ignatius
Year : 2013

Lyrics

നീർത്തുള്ളികൾ തോരാതെ
നീലപ്പീലിക്കണ്ണോരം
നാം കണ്ടൊരാ സ്വപ്‌നങ്ങൾ
വീണ്ടും വീണ്ടും തെളിയുന്നു
ഒരു നിലാവ് പോലെ നീ
അകലെ മാഞ്ഞു പോയാലും
നിഴലായി ഞാൻ വഴിയോരത്തിനിയും കാതോർക്കും
തിരികെ നീ വരുവോളം കനലായി ഞാൻ നീറും
നീർത്തുള്ളികൾ തോരാതെ
നീലപ്പീലിക്കന്നൊരം
നാം കണ്ടൊരാ സ്വപ്‌നങ്ങൾ
വീണ്ടും വീണ്ടും തെളിയുന്നു

ഓർമ്മയിൽ സുഗന്ധമായി
പൊയ്പ്പോയ നാളുകൾ
മൂകമായി വീണ്ടുമെന്തേ ഓടിയെത്തുന്നു
മേടം പോയി കണിക്കൊന്ന പോലെ
വെയിലാളി ചില്ലയിൽ
ഇനി നിന്നിൽ നിന്നും എന്നിൽ വന്നു ചേരുമോ
രാഗ സൗരഭങ്ങളോടെ
കിനാവിൻ പോന്നോടം കിനാവിൻ പോന്നോടം
(നീർത്തുള്ളികൾ )

ആ ആ ആ ആ
ആയിരം യുഗങ്ങളായി തേടി അലഞ്ഞു ഞാൻ
പ്രാണലിൽ ചായുമേതോ പൂനിലാവിനെ (2 )
ആരും കാണാതുള്ളിനുള്ളിൽ നിന്നെ
പവിഴംപോൽ കാത്തു ഞാൻ
ഇനി എന്നാണെന്നിൽ തങ്കക്കൊലുസോടെ നീ
പദതാള ലോലയായി
വിളങ്ങും പൂക്കാലം വിളങ്ങും പൂക്കാലം...

(നീർത്തുള്ളികൾ )

:
/ :

Queue

Clear