Singer : Midhun Jayaraj, Uday Ramachandran
Lyrics : Rijosh
Music : Rijosh
Year : 2018
ഈ രാവിലും പകലും മായും മുന്നേ
ലോകം പുറകെ ഓടുന്നുടെ
കാണാ കണിയും ലോകം കാണാൻ
ഇനി കാണാത്ത ദൂരെ പോകാം
ഈ മലമേലെ സൂര്യൻ ഏറിവരുന്നുണ്ടെ
ഇനി പാറിപറക്കം
ലോകമീ ഗതിയിൽ വരും വഴി ചേർന്ന് മറഞ്ഞിടാം
ക്ഷണ നേരത്തും ഇരുജീവിതം ഗതിമാറിടും
പാറിപറക്കം
ആരോ ഇരവിൽ സമയം കയ്യ് മാറി
അവരോ അറിയാ വഴി തേടി പോയി
ആരോ ഇരവിൽ സമയം കയ്യ് മാറി
അവരോ അറിയാ വഴി തേടി പോയി
നൊമ്പരങ്ങൾ ഉള്ളിൽ വിങ്ങുപോഴും ചിരി മാത്രം
കണ്ണുനീരിൽ നീ ഒരു തുണയായി വന്നിടു
ലോകം പുറകെ ഓടുന്നുടെ
കാണാ കണിയും ലോകം കാണാൻ
ഇനി കാണാത്ത ദൂരെ പോകാം
ഈ മലമേലെ സൂര്യൻ ഏറിവരുന്നുണ്ടെ
ഇനി പാറിപറക്കം
ലോകമീ ഗതിയിൽ വരും വഴി ചേർന്ന് മറഞ്ഞിടാം