Song Category : Film

in album: Nagarakavadam

Mandham Madhuram F

  • 3
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : K.S.Chithra
Lyrics : Taj Edavilangu
Music : C.K.Prasad
Year : 2009

Lyrics

മന്തം മധുരം പാടും ആരോമൽ പൂങ്കുയിലെ നീ
എന്നുള്ളിൽ ആവണി തീർത്ത കഥയെന്തെന്നറിയാമോ (2)

അഴകോടെ ഇതളിടും മലരെ
നിറമേഴും പുണരും മുകിലെ
കളിയോടെ കൊതിയായ്
നറുപുഞ്ചിരി തൂകണതെന്നാണ് (2)
വെൺമേഘ മണി തോപ്പിൽ
കളിയാടും പൂന്തിങ്കൾ (2)
തരുമോ മൗനപുടവ
മാംഗല്യം കൂടാൻ വാ
(മന്തം...)

പൂപാടം തേടും കിളിയെ
കൈപീലികൾ പുൽകും കാറ്റേ
ചിരിയോടെ കളിയോടെ
പതിയെ പറയണതെന്താണ് (2)
പൊൻനുരതള ചാർത്തി
നടമാടും തിരമാലെ
തളയായ് അണിയാൻ തരുമോ
മാംഗല്യം കൂടാൻ വാ
(മന്തം...)

:
/ :

Queue

Clear