Song Category : Film

in album: Karutha Sooryan

Aanandamaanu_M

  • 1
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Vijay Yesudas
Lyrics : EVM Ali
Music : EVM Ali
Year : 2017

Lyrics

ആനന്ദമാണ് അഗ്ലാതമാണ്
ജീവന്റെ ശ്രുതി ആണ് നീ
എന്നും ജീവന്റെ ശ്രുതി ആണ് നീ
ആനന്ദമാണ് അഗ്ലാതമാണ്
ജീവന്റെ ശ്രുതി ആണ് നീ
എന്നും ജീവന്റെ ശ്രുതി ആണ് നീ
സ്വാഭാഗ്യം ആണ് സായൂജ്യം ആണ്
ആത്മാവിന് നിധി ആണവൻ
എൻ ആത്മാവിന് നിധി ആണവൻ
ആനന്ദമാണ് അഗ്ലാതമാണ്
ജീവന്റെ ശ്രുതി ആണ് നീ
എന്നും ജീവന്റെ ശ്രുതി ആണ് നീ
കാൽച്ചിലങ്കകളുടെ
ഉണർത്തുപാട്ടായി അവൾ അരികിൽ വരും
കാൽച്ചിലങ്കകളുടെ
ഉണർത്തുപാട്ടായി അവൾ അരികിൽ വരും
ചിരിയുടെ വർഷങ്ങൾ പെയ്തു കൊണ്ട്
ഹൃദയത്തിൽ കുളിർ കോരി നിന്നു
എൻ മനസ്സിൽ നിറമാർന്നു നിന്നു
ചിരിയുടെ വർഷങ്ങൾ പെയ്തു കൊണ്ട്
ഹൃദയത്തിൽ കുളിർ കോരി നിന്നു
എൻ മനസ്സിൽ നിറമാർന്നു നിന്നു
ആനന്ദമാണ് അഗ്ലാതമാണ്
ജീവന്റെ ശ്രുതി ആണ് നീ
എന്നും ജീവന്റെ ശ്രുതി ആണ് നീ
സ്വാഭാഗ്യം ആണ് സായൂജ്യം ആണ്
ആത്മാവിന് നിധി ആണവൻ
എൻ ആത്മാവിന് നിധി ആണ് നീ
എന്നും ജീവന്റെ ശ്രുതി ആണ് നീ

:
/ :

Queue

Clear