Song Category : Film

in album: Karutha Sooryan

Swarangalen_Athmavin

  • 3
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Vijay yesudas
Lyrics : EVM Ali
Music : EVM Ali
Year : 2017

Lyrics

സൗരങ്ങൾ എൻ ആന്മാവിന്
കഥയറിയാതെ ഇശലുകൾ മുളിടുന്നു
കഥനം എൻ ജീവിത നോവറിയാതെ
മധുരമായി പാടുന്നു ഞാൻ
നൊമ്പര പൂക്കൾ വിരിഞ്ഞു
ചെമ്പക പൂക്കൾ പൊലിഞ്ഞു
സുഗന്ധങ്ങൾ വടി തളർന്ന ഈ
പൂമര ചില്ലയും ഉണങ്ങി
ഈ പൂ മര ചില്ലയും ഉണങ്ങി
എവിടെ സ്വാഭാഗ്യങ്ങൾ തഴുകി ഉണർത്തിയ
രാജ കുടിരങ്ങൾ അവിടെ
ഈ മരുഭൂമിയെ സ്വാർഗങ്ങൾ ആക്കിയ
മോഹ കൊട്ടാരങ്ങൾ അവിടെ
ഒരു ചാൻ വയറിന്റെ വിശപ്പറിയോ നിങ്ങൾ
ഈ മൺ കുടിയിലെ കനവ് അറിയോ നിങ്ങൾ
യാചകരെ അറിയൂ കഥനകളെ കൊണ്ട്
സ്വാപനം പാടുന്ന തെണ്ടി കളെ അറിയൂ
ഈ തെണ്ടി കളെ അറിയൂ
സൗരങ്ങൾ എൻ ആന്മാവിന്
കഥയറിയാതെ ഇശലുകൾ മുളിടുന്നു
കഥനം എൻ ജീവിത നോവറിയാതെ
മധുരമായി പാടുന്നു ഞാൻ
നൊമ്പര പൂക്കൾ വിരിഞ്ഞു
ചെമ്പക പൂക്കൾ പൊലിഞ്ഞു
സുഗന്ധങ്ങൾ വടി തളർന്ന ഈ
പൂമര ചില്ലയും ഉണങ്ങി
ഈ പൂ മര ചില്ലയും ഉണങ്ങി

:
/ :

Queue

Clear