Singer : Biju Narayanan
Lyrics : Rajendran M D
Music : M Jayachandran
Year : 2000
കട്ടുമുല്ലേ കണ്ണാടി മുല്ലേ
കല്യാണമെന്നാണ് (2)
കാക്കകുയിലെ കസ്തുരി മാനേ
കല്യാണമെന്നാണ് (2)
നിനെ പൂത്താലി ചാർത്തുന്ന പൂമരൻ ആരാണ്
കട്ടുമുല്ലേ കണ്ണാടി മുല്ലേ
കല്യാണമെന്നാണ്
കാക്കകുയിലെ കസ്തുരി മാനേ
കല്യാണമെന്നാണ്
പൊന്നുതരം പുത്തൻ പുടവ തരാം
എന്റെ പൂവിളം താമര കിളിയേ
നിന്നൊരു കൈകാണി മഞ്ഞൊരുക്കം
പിന്നെ വാലിട്ടു കണ്ണെഴുതാം (൨)
വെണ്ണിലാവിന് പൊന്നരഞ്ഞാണം
വെയിലിൽ മീനും മുത്താരം
പൂങ്കിനാവിൻ പൊന്നരഞ്ഞാണം
കത്തിലണിയാൻ പൂകമ്മൽ
നിനെ പൂത്താലി ചാർത്തുന്ന പൂമരൻ ആരാണ്
കട്ടുമുല്ലേ കണ്ണാടി മുല്ലേ
കല്യാണമെന്നാണ്
കാക്കകുയിലെ കസ്തുരി മാനേ
കല്യാണമെന്നാണ്
വെള്ളിമുകിൽ കിളി പന്തലിടും
പുലർ താരകത്താമര കുടിലിൽ (൨
മാമരത്തിൽ മയിൽ ഉഞ്ഞാലിടും താഴ്വര പൂ ഇനങ്ങൾ
പാല്നിലാവും പൊകുലയല്ലോ
കുയിലാണേൽ പൂഞ്ചേല
നാട്ടുമാനെ നെ കുറുകുമ്പോൾ
നല്ലൊരോമൽ നാദസ്വരം
നിനെ പൂത്താലി ചാർത്തുന്ന പൂമരൻ ആരാണ്
കട്ടുമുല്ലേ കണ്ണാടി മുല്ലേ
കല്യാണമെന്നാണ് (2)
കാക്കകുയിലെ കസ്തുരി മാനേ
കല്യാണമെന്നാണ് (2)
നിനെ പൂത്താലി ചാർത്തുന്ന പൂമരൻ ആരാണ്
കട്ടുമുല്ലേ കണ്ണാടി മുല്ലേ
കല്യാണമെന്നാണ്
കാക്കകുയിലെ കസ്തുരി മാനേ
കല്യാണമെന്നാണ്