Song Category : Ghazal

Manassenna ( from "Orikkal Nee Paranju" )

  • 1
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Umbayee
Lyrics : Vijayan East Coast
Music : Umbayee
Year : 2009

Lyrics

ആ...ആ...

മനസ്സെന്ന മാന്ത്രികചെപ്പിൽ വന്നൊളിച്ചെന്തോ
കവർന്നെടുത്തകാനൊരു പെൺകിടാവേ (2)
മതിയായെങ്കിൽ കണ്ടു കൊതിതീർന്നെങ്കിൽ (2)
മറിച്ചൊന്നും പറയാതെ നേർന്നിടാം
നിനക്ക് മംഗളം ഞാൻ നേർന്നിടാം മംഗളം ഞാൻ
നേർന്നിടാം മംഗളം ഞാൻ...
( മനസ്സെന്ന...)

അനുരാഗകവിതകൾ ഒരുപാടു കുറിച്ചെന്റെ
ഹൃദയത്തിലേന്നേ നീ പണിതുയർത്തി ഒരു താജ്മഹൽ (2)
അനുരാഗപൂക്കൾ തൻ പരിമളം വിതറി നീ
മനസ്സെന്നേ വൃന്ദാവനമാക്കി.
( മനസ്സെന്ന...)

പരിഭവമില്ലെനിക്കൊട്ടും പരാതിയും
ഇനിയെന്റെ പ്രിയസഖി എന്തുചെയ്തീടിലും (2)
ഒരുജന്മസുകൃതമായി എന്നും കരുതുവാൻ
ഒരുപാട് നൽകി നീ പോകല്ലേ
( മനസ്സെന്ന...)

:
/ :

Queue

Clear