Song Category : Romantic

in album: Ennennum

Kadhayurangunnoru (M)

  • 11
  • 0
  • 0
  • 1
  • 0
  • 1
  • 2

Singer : P Jayachandran
Lyrics : Vijayan East Coast
Music : Vijay Karun
Year : 2010

Lyrics

കഥയുറങ്ങുന്നൊരു വീട്
എന്റെ കവിതകൾ തളിരിട്ട വീട് (2)
എന്നനുരാഗം പിറന്ന വീട്
കണ്മണി അവളുടെ കളിവീട് (2)
(കഥയുറങ്ങുന്നൊരു...)

സ്നേഹസുഗന്ധം പരന്ന വീട്
എന്നും ശാന്തി ഗീതം കേട്ടുണർന്ന വീട് (2)
മോഹസുമങ്ങൾ വിടർന്ന വീട്
കണ്മണി അവളുടെ പ്രിയ വീട് (2)
കണ്മണിയാളുടെ ഇഷ്ടവീട്
(കഥയുറങ്ങുന്നൊരു...)

കനവുകൾ പൂവിട്ട വീട്
നിത്യസ്മരണകൾ തെളിയുന്ന വീട് (2)
രാഗവർണ്ണങ്ങൾ നിറഞ്ഞ വീട്
കണ്മണി അവളുടെ സ്വപ്ന വീട് (2)
കണ്മണിയാളുടെ ഇഷ്ടവീട്

കഥയുറങ്ങുന്നൊരു വീട്
എന്റെ കവിതകൾ തളിരിട്ട വീട് (2)
എന്നനുരാഗം പിറന്ന വീട്
കണ്മണി അവളുടെ കളിവീട് (2)
(കഥയുറങ്ങുന്നൊരു...)

:
/ :

Queue

Clear