Song Category : Film

in album: Karutha Sooryan

Koodozhinja

  • 3
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Vijay Yesudas
Lyrics : EVM Ali
Music : EVM Ali
Year : 2017

Lyrics

കൂടൊഴിഞ്ഞ പായ്ക്കിളിയെ നീ കേഴരുതെ
കുരയില്ല തോഴനെ വിട്ടു പോകരുതേ
കാർ മേഘം നിറഞ്ഞു നിന്നു
കഥനം തേങ്ങി നിന്നു
കഴുകൻ കഥ അറിയാൻ കാത്തു നിന്നു
കൂടൊഴിഞ്ഞ പായ്ക്കിളിയെ നീ കേഴരുതെ
തമ്മിൽ കണ്ട നാൾ മുതൽ
ഒരുമിച്ചു ഉറങ്ങിയ നാൾ വരെ
കാലങ്ങൾ നമ്മേ അടുപ്പിച്ചു
കടലോളം നമ്മേ സ്നേഹിച്ചു
സ്വാപ്നങ്ങൾ വീണുടഞ്ഞു
വസന്തം വിരുന്നു വന്നു
വിരാഗിണിയായി പോകുമ്പോൾ
ദുരന്തം ഇഴഞ്ഞു വന്നു നിറമിഴിയായ് നിൽകുമ്പോൾ
വിധി എന്ന കോമാളി കപട പുഞ്ചിരി തൂകുമ്പോൾ
കൂടൊഴിഞ്ഞ പായ്ക്കിളിയെ നീ കേഴരുതെ
കുരയില്ല തോഴനെ വിട്ടു പോകരുതേ
കാർ മേഘം നിറഞ്ഞു നിന്നു
കഥനം തേങ്ങി നിന്നു
കഴുകൻ കഥ അറിയാൻ കാത്തു നിന്നു
കൂടൊഴിഞ്ഞ പായ്ക്കിളിയെ നീ കേഴരുതെ
കുരയില്ല തോഴനെ വിട്ടു പോകരുതേ

:
/ :

Queue

Clear