Song Category : Channel Hits

in album: Innale

Enthenthu Mohangal

  • 7
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : K.S.Chithra
Lyrics : Gireesh Puthenchery
Music : M Jayachandran
Year : 2002

Lyrics

എന്തെന്തു മോഹങ്ങളായിരുന്നൂ
എത്ര പ്രതീക്ഷകളായിരുന്നൂ
ഒക്കെയും നീറുന്നരോര്‍മ്മയായോ
ഓമനിച്ചോര്‍ക്കും കിനക്കാളായോ

ഓരോരോ മോഹങ്ങള്‍
കോര്‍ത്ത് വയ്ക്കുമ്പോഴും
കോരിത്തരിക്കുകയായിരുന്നു
ഒക്കെ ഞാന്‍ പറയുമ്പോള്‍
ഓര്‍മ്മകള്‍ക്കുളിലെ നിര്‍വൃതി
കാണുകയായിരുന്നു
എല്ലാം പറന്നെങ്ങോ ദൂരത്തു പോയേതോ
വേനല്‍ കുടീരത്തില്‍ എരിഞ്ഞടങ്ങി

ഓരോ പ്രതീക്ഷയും ഓരോ ദിനങ്ങളില്‍
കാതോര്‍ത്തിരിക്കുകയായിരുന്നു
ഒക്കെയും ഒരുത്സവ മേളങ്ങളോടെ ഞാന്‍
കണ്മുന്നില്‍ കാണുകയായിരുന്നു
എല്ലാം പറന്നെങ്ങോ ദൂരത്തു പോയേതോ
താഴ്വരകൂട്ടിലായി തളര്‍ന്നുറങ്ങി

:
/ :

Queue

Clear