Song Category : Film

in album: Koottukar

Unnikkurulakal Enni M

  • 1
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : M.G.Sreekumar
Lyrics : Bichu Thirumala
Music : S.P.Vengedesh
Year : 2010

Lyrics

ഉണ്ണിക്കുരുളകളെണ്ണിപ്പൊരിയെട
കണ്ണാന്തറയിലെ വണ്ണക്കൊടവയറാ
നീ കിണ്ണം കട്ടതു കണ്ടു പിടിക്കാൻ
ഞങ്ങൾക്കുണ്ടിനി ഉണ്ണിക്കമ്മീഷണർ
ടാക്സി യൂണിയനെന്നും ഒരു കൂട്ടുപായസമാടാ
ഇനി മാക്സിമത്തിനു മിനിമം അതൊരാക്സിഡെന്റൽ ബെനഫിറ്റ്
മനസ്സിലു മനസ്സിട്ട് മനക്കണക്കെഴുതല്ലേ
എടാ മണ്ണാൻ മൂലേ അണ്ണാൻ കുഞ്ഞേ നിന്നാലാവുന്നത് നീ തിന്നോടേ
(ഉണ്ണിക്കുരുളകൾ...)

നടുറോഡും നാടും നട്ടം തിരിയും നാട്ടാരും
നഗരം ഒരു നരകക്കൂമ്പാരം
കടുവായും കാടും കാക്കും പുലിവേലയ്യാവും
ഹരനും മിശിഹായും രഹിമാനും
ഈ നാടിൻ ഉച്ചിക്കൊമ്പിൽ നിന്നും
ഓരോരോ കഷ്ടപ്പാടിന്നുള്ളിൽ
ഒരു തുള്ളി കണ്ണീരിൻ തീക്കാറ്റായ്
ഉലകെങ്ങും വീശുന്നീ നൂറ്റാണ്ടിൽ
അതു തിന്നോരോരോ നാവും തേടും
പാലും തേനും ചുക്കും ചുണ്ണാമ്പും
(ഉണ്ണിക്കുരുളകൾ...)

:
/ :

Queue

Clear