Song Category : Film

in album: Karuman Kasappan

Lalettan

  • 4
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Afsal
Lyrics : Vivekan Pradeep
Music : Jyothi Kannan
Year : 2012

Lyrics

കാസിനോവ ഹിറ്റാവാൻ കനിയണമെ
നൂറാം ദിനം ആഘോഷം കൊഴുക്കണമെ
ശബരിമല ശാസ്താവേ
പഴനി വേൽമുരുകനെ
ഗുരുവായൂരപ്പനെ

സ്റ്റാർ സ്റ്റാർ... സൂപ്പർ സ്റ്റാർ സ്റ്റാർ...
ലാൽ ലാൽ... മോഹൻലാൽ സ്റ്റാർ
സ്റ്റൈൽ സ്റ്റൈൽ... സൂപ്പർ സ്റ്റൈൽ സ്റ്റാർ
ബൂസ്റ്റ് അപ് ഞങ്ങടെ ലാൽ സ്റ്റാർ...

ലാലേട്ടാ ലാലേട്ടാ സൂപർ സ്റ്റാർ ലാലേട്ടാ
ലാലേട്ടാ ലാലേട്ടാ നടനഭാവ രാജാവേ
കോടി കോടി ആരാധകർ പറയുന്നെടാ
ലാലേട്ടൻ ഞങ്ങടെ ദൈവമാണ്ടാ
മലയാളസിനിമയിലെ പുലിയാണ്ടാ
ആക്ടിങ്ങ് സർവകലാശാലയാണ്ടാ
തേങ്ങയടിച്ചു പാലൊഴിച്ചു പുലി കളികെടാ
പാലക്കാടൻ പൂരമാകെട്ടാ
അടിച്ചു പൊളിച്ചു പൂജ ചെയ്ത് വേലയാകെടാ
കാസിനോവ പൂരമാകെടാ (2)

സ്റ്റാർ സ്റ്റാർ... സൂപ്പർ സ്റ്റാർ സ്റ്റാർ...
ലാൽ ലാൽ... മോഹൻലാൽ സ്റ്റാർ

മഞ്ഞിൽ വിരിഞ്ഞ് വില്ലനായ് വന്നു
രാജാവിൻ മകനോ ഹീറോ ആക്കി
സ്റ്റേറ്റും ഭാരതും അവാർഡുകൾ ചറ പറ
കേണൽ ആയ് പട്ടാള താരമായ്
മുപ്പതു വർഷമല്ല ഇനി ലോകമുളള കാലം
സ്ക്രീനിലാകെ നിറയും ആറാം തമ്പുരാന്റെ നടനം (2)
ചെരിഞ്ഞ് ചിരിച്ച് മീശ പിരിച്ച ഫിഗർ നോകെടാ
ലാലേട്ടന്റെ സ്റ്റൈൽ നോകെടാ
അടിച്ചു പൊളിച്ചു പൂജ ചെയ്ത് വേലയാകെടാ
കാസിനോവ പൂരമാകെടാ
സ്റ്റാർ സ്റ്റാർ... സൂപ്പർ സ്റ്റാർ സ്റ്റാർ...
ലാൽ ലാൽ... മോഹൻലാൽ സ്റ്റാർ

ലാലേട്ടന്റെ സിനിമകളെല്ലാം
അന്നും ഇന്നും ബംബർ ഹിറ്റ്
ആക്ഷൻ പടങ്ങളിൽ നരസിംഹമായ്
നാടൻ റോളിൽ ബാലേട്ടൻ
മലയാള മണ്ണിലാകെ കത്തി നിക്കും സൂര്യൻ
ലോകമാകെ നിറയും ഈ രാജയോഗതാരം (2)
ചെരിഞ്ഞ് ചിരിച്ച് മീശ പിരിച്ച ഫിഗർ
നോകെടാ
ലാലേട്ടന്റെ വരവു നോകെടാ
അടിച്ചു പൊളിച്ചു പൂജ ചെയ്ത് വേലയാകെടാ
കാസിനോവ പൂരമാകെടാ
സ്റ്റാർ സ്റ്റാർ... സൂപ്പർ സ്റ്റാർ സ്റ്റാർ... ലാൽ ലാൽ... മോഹൻലാൽ സ്റ്റാർ (3)

:
/ :

Queue

Clear