Kanakamulla.

  • 6
  • 0
  • 0
  • 4
  • 0
  • 0
  • 0

Singer : Mohammed Maqbool Mansoor, Jyothsna Radhakrishnan
Lyrics : Hazeena. S. Kaanam
Music : Ranjin Raj
Year : 2018

Lyrics

കണ്ടു കണ്ടു കാടെടുത്തതല്ലേ
കൊണ്ടുവന്നു തന്ന കുഞ്ഞു മയിലെ
പണ്ട് പണ്ട് പണ്ടേ കണ്ടടുത്തതലേ
കുട്ടി വച്ചൊരിഷ്ടം ഏറെ ....
കനക മുല്ല കതിരുപോലെ
മിനുത്ത സുന്ദരീ
അരളി പൂത്ത ചിരികൾ അല്ലെ
ചിരിച്ച മോഹിനി
കാട്ടുമല്ലി പൂത്തപോലെ
കത്ത് നിന്നുവോ
കാറ്റുവന്നു പാട്ടു മുളവേ ....
നെഞ്ചേനുള്ളിൽ പഞ്ചവാദ്യം
ഏറിടുന്നിതാ കൊഞ്ചിടുന്ന മഞ്ജു കാണവേ
കനക മുല്ല കതിരുപോലെ
മിനുത്ത സുന്ദരീ
അരളി പൂത്ത ചിരികൾ അല്ലെ
തുടുത്ത മോഹിനി

:
/ :

Queue

Clear