Aarumillathavarkk

  • 5
  • 0
  • 0
  • 2
  • 0
  • 0
  • 0

Lyric : Rajeev Alunkal
Music : M K Arjunan
Singer : Vidhu Prathap

Lyrics

ആരുമില്ലാത്തവർ അത്താഴത്തിനു
അരപ്പുറം കണ്ണീര് അരപ്പുറം കണ്ണീര്
അന്തി മയങ്ങുവാൻ അങ്ങാടി മണ്ണ്
ആലോലം താരാട്ടാൻ നാടോടി പെണ്ണ്
വാവേ വാവാവോ വാവേ വാവാവോ
ചാഞ്ചക്കം ചായയോ
വാവേ വാവാവോ വാവേ വാവാവോ
ചാഞ്ചക്കം ചായയോ

പുര ചോരുന്നവർ മഴയേ പഴിക്കുന്നു
പുതു മാളികകാരൻ മഴ ആസ്വാദിക്കുന്നു
പൂഴിയിൽ ഇഴയുന്ന പാവങ്ങൾ പിന്നെയും
പുലർവെയിൽ കാത്തിരിക്കും
നിഴലിന്റെ പഴം തുണി തൊട്ടിലാട്ടൻ
വാവേ മിഴികൾ നനച്ചുറങ്ങു

(ആരുമില്ലാത്തവർ അത്താഴത്തിനു )

അമ്പിളി പൊൻകിണ്ണം കഴുകി ഒരുക്കി
അന്നം കഴിക്കുവാൻ പിഷ്യ ആസ്വാദിക്കും
ജീവിത പിഞ്ഞാണത്തിൽ വേദന വിളമ്പി
അഗതികൾ വിതുമ്പിനിൽക്കും
നക്ഷത്ര രത്തലിൽ തിരി താഴുന്നുവോ
കഷ്ടം മറന്നുറങ്ങു കുഞ്ഞേ
സ്വാപ്നം പുതച്ചുറങ്ങു

വാവേ വാവാവോ വാവേ വാവാവോ
ചാഞ്ചക്കം ചായയോ
വാവേ ചാഞ്ചക്കം ചായയോ

:
/ :

Queue

Clear